ദൈവകൃപയാൽ അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ടമെന്റിന്റെ ആഭിമുഖ്യത്തിൽ സഭാ സൂപ്രണ്ട് റവ.ടി.ജെ സാമുവൽ നടത്തിയ എജി കേരളാ പ്രാർത്ഥനാ യാത്ര 2025 (തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ) വിജയകരമായി പൂർത്തീകരിച്ച് പുനലൂരിൽ തിരിച്ചു എത്തിചേർന്നു.
