ബുധനാഴ്ച എന്റെ കസിൻ ബ്രദറിന്റ ശ വ സംസ്ക്കാര ശുശ്രുഷക്കായി പോയി അവിടെവച്ചു എന്റെ ഭാര്യ ബേബിക്ക് ഒരു അപകടം ഉണ്ടായി കസേരമറിഞ്ഞു ഒരു 8 അടി താഴ്ചയിലേക്ക് ബേബി വീണു പെട്ടന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോയി നട്ടെല്ലിന് പൊട്ടലുണ്ട് ബെൽറ്റ് ഇട്ടു കിടക്കുകയാണ് 6 ആഴ്ച്ച കഴിഞ്ഞു വീണ്ടും ഹോസ്പിറ്റലിൽപോകണം ബേബിക്ക് വേദനസംഹാരികൾ ഒന്നും കഴിക്കാൻ പറ്റുകയില്ല അലർജിയാണ് അതിനാൽ അതിഭയങ്കര വേദനയാണ് എല്ലാവരും പ്രാർത്ഥിക്കണം അതിവേദനയിൽ നിന്ന് ഒരു വിടുതൽ ലഭിക്കുവാൻ
Pr T T Jacob
