Logo

പ്രാർത്ഥനയ്ക്ക്


കൊട്ടാരക്കര സെക്ഷൻ ചക്കുവരക്കൽ സഭയുടെ ശുശ്രൂഷകൻ  പാസ്റ്റർ ഡാനിയൽ ഡേവിഡിന് കഴിഞ്ഞദിവസം ഒരു ബൈക്ക് ആക്സിഡന്റ് ഉണ്ടായി ഇടതു കൈക്ക് ഒടിവും, മുഖത്തിന് സാരമായ പരിക്കുകൾ പറ്റിയും ആയിരിക്കുന്നു.. അടുത്ത ആഴ്ച തന്റെ കൈക്ക് ഒരു സർജറി ആവശ്യമാണെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നു...  എല്ലാ ദൈവമക്കളും തന്റെ പൂർണ്ണ സൗഖ്യത്തിനായി   പ്രാർത്ഥിക്കണമേ..
Pr ബിനു വി എസ്.

Related Posts