Newlife assemblies of God Anicadu സഭ ശിശ്രുഷകൻ Pr. Shaji.T.Joy യുടെ ഭാര്യപിതാവ് Mr. C. Abraham ഇന്നേ ദിവസം (26/3/2025) താൻ പ്രീയംവച്ച കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരശിശ്രുഷ 28/3/2025 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിൽ ശുശ്രൂഷകൾക്ക് ശേഷം മഴക്കീർ ഐപിസി സഭയുടെ സെമിത്തേരിയിൽ നടക്കുന്നതായിരിക്കും. ദുഃഖത്തിൽ ആയിരിക്കുന്ന വാത്സല്യ ഭവനത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു
എന്ന pr. Shaji.T.Joy ആനിക്കാട്
