ഓർഡൈൻഡ് ശുശ്രൂഷകന്മാരുടെ ശ്രദ്ധക്ക്
മലയാളം ഡിസ്ട്രിക്ട് കൗൺസിലിലെ ഓർഡിനേഷൻ ലഭിച്ചവരും നിലവിൽ അസംബ്ലിസ് ഓഫ് ഗോഡ് ഓഫ് ഇന്ത്യ (എ.ജി.ഐ) ഫെലോഷിപ്പ് കാർഡ് ഡിസ്ട്രിക്ടിൽ നിന്നും പുതുക്കി ലഭിച്ചിട്ടുള്ളവരുമായ എല്ലാ ശുശ്രൂകന്മാരും എ.ജി. ഐ. ഐഡൻറിറ്റി കാർഡ് ലഭിക്കുന്നതിലേക്കായി താഴെ കാണുന്ന ഗൂഗിൾ ഫോം ഫിൽ ചെയ്ത്, പാസ്പോര്ട്ട് സൈസ് ഫോട്ടോ കൂടി ചേർത്ത് എത്രയും പെട്ടെന്ന് (2025 മാർച്ച് 27 വൈകിട്ട് 4 മണിക്ക് മുമ്പായി) സബ്മിറ്റ് ചെയ്യാൻ അറിയിക്കുന്നു. (ഗൂഗിൾ ഫോമിൽ ക്ലിക് ചെയ്തു ലോഗിൻ ചെയ്യുക).
ചേർക്കേണ്ട വിവരങ്ങൾ-
1 . പൂർണമായ പേര്
2. ഇപ്പോൾ ശുശ്രൂഷിക്കുന്ന സഭ (സ്ഥലപ്പേര്)
3. സെക്ഷൻ ഏത്
4. മേഖല ഏത്
5. വാട്ട്സ്ആപ്പ് നമ്പർ
6. പാസ്പോര്ട്ട് സൈസ് ഫോട്ടോ
AGI FELLOWSHIP ID CARD (immediate response needed)
https://forms.gle/AGJCkmY3i7auUQ4aA
റവ . തോമസ് ഫിലിപ്പ്
സെക്രട്ടറി
