Logo

എല്ലാവരുടെയും പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.


A. G. മലയാളം ഡിസ്ട്രിക്ട് സുപ്രണ്ട് റവ. T. J. Samuel സാറിന്റെ അസിസ്റ്റന്റായി പ്രവർത്തിക്കുന്ന ബ്ര. എബിന് കുരമ്പാലയിൽ വച്ചുണ്ടായ ബൈക്ക് ആക്‌സിഡന്റിൽ കൈക്കു ഒടിവ് സംഭവിച്ചു ഇപ്പോൾ തിരുവല്ല മെഡിക്കൽ mission ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയിരിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥന അഭ്യർത്ഥിക്കുന്നു.

റവ. തോമസ് ഫിലിപ്പ് 
സെക്രട്ടറി