അടിയന്തിര പ്രാത്ഥനയ്ക്കു
ഒലിയപ്പുറം AG സഭാ ശുശ്രുഷകനും അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് ചാരിറ്റി കൺവീനറുംമായ പാസ്റ്റർ പി ബേബി അവർകളുടെ സഹധർമണി അന്നമ്മ ബേബി പെട്ടന്നുണ്ടായ ശാരീരിക ബുദ്ധിമുട്ടുമൂലം ഓസ്ട്രേലിയിൽ പ്രേത്യേക പരിചരണ വിഭാഗത്തിൽ അഡ്മിറ്റ് ആയിരിക്കുന്നു..
എല്ലാ പ്രിയമുള്ളവരും പ്രിയ ദൈവദാസിയുടെ പരിപൂർണ വിടുതലിനായി പ്രാർത്ഥിക്കണം എന്ന് അഭ്യർത്ഥിക്കുന്നു..
