❗ പ്രത്യേക പ്രാർത്ഥനയ്ക്ക്❗
അസംബ്ലീസ് ഓഫ് ഗോഡ് മൂവാറ്റുപുഴ സെക്ഷൻ പിറവം സഭാ ശുശ്രൂഷകൻ പാസ്റ്റർ ബാബു തോമസിന്റെ സഹധർമ്മിണി സിസ്റ്റർ നിനി ബാബു ചില നാളുകളായി ശാരീരിക ബുദ്ധിമുട്ടുകൾ നിമിത്തം വിശ്രമത്തിലായിരുന്നു, എന്നാൽ പെട്ടന്ന് ശാരീരിക അസ്വസ്ഥതകൾ
അല്പം മൂർച്ഛിച്ചതിനാൽ ഇന്നലെ രാത്രി തൊടുപുഴ സ്മിത മെമ്മോറിയൽ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിൽ പ്രേവേശിപ്പിചിരിക്കുന്നു.
പ്രിയ കർത്തൃദാസിയുടെ പരിപൂർണ സൗഖ്യത്തിനും ആശ്വാസത്തിനും എല്ലാവരുടെയും പ്രാത്ഥന അഭ്യർത്ഥിക്കുന്നു.
