Praise the Lord
അസംബ്ലീസ് ഓഫ് ഗോഡ് അടിമാലി സെക്ഷനിൽ ഇരുമ്പുപാലം സഭയിൽ ശുശ്രൂഷിക്കുന്ന പാസ്റ്റർ ഷിജു വർഗ്ഗീസും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനത്തിൽ ഇന്നലെ അടിമാലിയിൽ വച്ച് മറ്റൊരു വാഹനം ഇടിച്ച് അപകടം ഉണ്ടായി. ദൈവദാസൻ്റെ ഭാര്യ അക്സയ്ക്ക് വാരിയെല്ലിനു പൊട്ടലും മകൾ സോനയ്ക്ക് തലയ്ക്കു മുറിവും പൊട്ടലും സംഭവിച്ച് ഇരുവരും കോതമംഗലം മാർ ബസേലിയോസ് ഹോസ്പിറ്റലിലെ icu വിൽ ആണ്. ദൈവദാസനും മകനും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
എല്ലാ ദൈവദാസൻമാരും ഈ കുംടുംബത്തിൻ്റെ സൗഖ്യത്തിനായി പ്രാർത്ഥിക്കുവാൻ ഓർപ്പിക്കുന്നു.
