Logo

ശ്രദ്ധയേറിയ പ്രാർത്ഥനയ്ക്ക്


ശ്രദ്ധയേറിയ പ്രാർത്ഥനയ്ക്ക് 
         ************
നമ്മുടെ കാലടി സഭയുടെ ശുശ്രൂഷകൻ 
പാസ്റ്റർ. സാംകുട്ടി ഏബ്രഹാം ഡെങ്കി പനിയാൽ കോട്ടയം കാരിത്താസ്
ആശുപത്രിയിൽ അഡ്മിറ്റ് ആയിരിക്കുന്നു. രക്തത്തിൽ കൗണ്ട് കുറയുന്ന അവസ്ഥ ഉണ്ട്. ദൈവമക്കളുടെ ശ്രദ്ധയേറിയ പ്രാർത്ഥന ക്ഷണിക്കുന്നു.
പ്രെസ്ബൈറ്റർ. പി. റ്റി. കുഞ്ഞുമ്മൻ.