Logo

ശ്രദ്ധയേറിയ പ്രാർത്ഥനയ്ക്ക്


ശ്രദ്ധയേറിയ പ്രാർത്ഥനയ്ക്ക്


 കാഞ്ഞിരംകുളം സെക്ഷൻ പഴയ ഉച്ചക്കട സഭാ ശുശ്രുഷകനും MDC ഇവാഞ്ചലിസം ബോർഡ് കമ്മറ്റി അംഗവുമായ Pr. M Shibu കൗണ്ട് കുറയുന്ന പനിയുമായി NIMS (നെയ്യാറ്റിൻകര ) ഹോസ്പിററലിൽ ചില ദിവസങ്ങളായി അഡ്മിറ്റ് ആയിരിക്കുന്നു  ദൈവദാസൻ്റെ സൗഖ്യത്തിനായി ശ്രദ്ധയേറിയ പ്രാർത്ഥന ആവശ്യപ്പെടുന്നു . (Pr: ഷിബു. Mob-9020344271)


സെക്ഷൻ സെക്രട്ടറി 
     Pr: K P ഫ്രാൻസിസ്

Related Posts