Logo

കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു


നമ്മുടെ  ഡിസ്ട്രിക്റ്റിലെ സീനിയർ ശുശ്രൂഷകനായ പ്രിയ ബെന്നി പാസ്റ്റർ( തുവയൂർ) അല്പസമയം മുൻമ്പ് കർ തൃ സന്നിധിയിൽ ചേർക്കപ്പെട്ടു ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്തു പ്രാർത്ഥിക്കണമേ. പാസ്റ്ററുടെ ഭൗതിക ശരീരം  16/06/2025 തിങ്കളാഴ്ച രാവിലെ 8 മണിയ്ക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും ഭവനത്തിലെ പ്രാർത്ഥനയ്ക്ക് ശേഷം 8.30 ന് തുവയൂർ ചർച്ചിൽ കൊണ്ട് വന്ന് ശുശ്രൂഷ ആരംഭിച്ച് ഉച്ചയ്ക്ക് ശേഷം1.30 ന് തുവയൂർ ബെഥേൽ ഏ ജീ സെമീ ത്തേരിയിൽ സംസ്കരിക്കുന്നതും ആയിരിക്കും .

Related Posts