*അടിയന്തര പ്രാർത്ഥനയ്ക്ക്*
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ ദക്ഷിണ മേഖലയിലെ കിളിമാനൂർ സെക്ഷനിൽ കാരറ്റ് ടൗൺ ചർച്ചിലെ പാസ്റ്റർ അരുൺ രാജിന്റെ മകൻ ജെരമ്യ( 3 ) വയസ്സ്. ബ്ലഡ് ക്യാൻസർ ബാധിച്ച് തിരുവനന്തപുരം RCC യിൽ അഡ്മിറ്റ് ആയിരുക്കുന്നു. പൈതലിന്റെ പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥിക്കുവാൻ അറിയിക്കുന്നു.
