ശുശ്രൂഷകന്മാരുടെ ശ്രദ്ധയ്ക്ക്
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിലെ ശുശ്രൂഷകന്മാരുടെ 2025-26 ലെ അഡ്രെസ്സ് ലിസ്റ്റ് ഗൂഗിൾ ഷീറ്റിലുടെ ഇതുവരെയും പുതുക്കി നൽകിയിട്ടില്ലാത്ത ശുശ്രൂഷകന്മാർ ചുവടെ ചേർത്തിരിക്കുന്ന ഗൂഗിൾ ഷീറ്റ് ഉടൻ തന്നെ പൂരിപ്പിച്ച് പുതിയ പാസ്സ്‌പോർട്ട് സൈസ് ഫോട്ടോയും അറ്റാച്ച് ചെയ്തു. ജൂൺ 10 നു മുൻപായി അയക്കേണ്ടതാകുന്നു. (ഇംഗ്ലീഷ് ക്യാപിറ്റൽ അക്ഷരങ്ങൾ ഉപയോഗിക്കുക) 🛑
https://forms.gle/x3rMC5wnE1XiCP6N8
