പ്രേത്യേക ശ്രദ്ധയ്ക്ക്..
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സ്പെഷ്യൽ കോൺഫറൻസ് 2025 മേയ് 21 ബുധനാഴ്ച്ച രാവിലെ 8 മണിക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ (2025 മേയ് 15 നു മുൻപായി രജിസ്‌ട്രേഷൻ ഫോം ഓഫീസിൽ ഏൽപിച്ചിട്ടുള്ളവർക്ക്) പ്രവേശനം ഉണ്ടായിരിക്കുകയുള്ളു. ഇളമ്പൽ പൈനാപ്പിൾ ജഗ്‌ഷനിലുള്ള എബെൻ-ഏസർ പാർക്ക് ആഡിറ്റോറിയത്തിൽ വെച്ച് 10 മണിക്ക് പ്രാർത്ഥിച്ചു സ്പെഷ്യൽ കോൺഫറൻസ് ആരംഭിക്കും.
ലൊക്കേഷൻ മാപ്പ്:
https://g.co/kgs/PD9YvB7
