അസംബ്ലീസ് ഓഫ് ഗോഡ് ഇടുക്കി സെക്ഷനിലെ പഴയരിക്കണ്ടം സഭാ ശുശ്രൂഷകൻ Pr.ലിജോ ചെറിയാൻ വയറിനുള്ളിൽ ബ്ലീഡിംഗിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കൂടാതെ കിഡ്നിയിലും പിത്തസഞ്ചിയിലും കല്ലുകളാണെന്നും കണ്ടെത്തിയിട്ടുണ്ട്. എല്ലാവരുടെയും പ്രാർഥനാ സഹായം ആവശ്യപെടുന്നു.
ഇടുക്കി സെക്ഷൻ പ്രസ്ബിറ്റർ
Pr. Johnson. G
