Logo

പ്രാർത്ഥനയിൽ ഓർക്കുക


അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ദക്ഷിണ മേഖലയിലെ ശുശ്രൂഷകന്മാരായ പാസ്റ്റർ ഡബ്ലിയു യേശുദാസിന്റെയും പാസ്റ്റർ ഡബ്ലിയു ഞാനദാസിന്റെയും മാതാവ് ഇന്ന് വൈകിട്ട് കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ശുശ്രൂഷ ജൂൺ 24 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് സ്മാധാനപുരം സ്വവസ്തയിൽ വച്ച് നടത്തുന്നതാണ്. ദുഃഖത്തിൽ ആയിരിക്കുന്ന ബന്ധുമിത്രാദികളെ പ്രാർത്ഥനയിൽ ഓർക്കുക 

Related Posts