Logo

ആശ്വാസത്തിനായി പ്രാർത്ഥിക്കുക.


അസംബ്ലീസ് ഓഫ് ഗോഡ് ദക്ഷിണ മേഖലയിലെ സീനിയർ ശുശ്രൂഷകൻ മുളയറ പുതുവൽ പുത്തൻ വീട്ടിൽ പാസ്റ്റർ വിൽഫ്രഡ് സാം സി. (76) ഇന്ന് 02-07-2025, ബുധനാഴ്ച പ്രഭാതത്തിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. വെള്ളനാട് സഭാ ശുശ്രുഷകൻ പാസ്റ്റർ ഷൈൻ സാം മകനും ബഥനി ബൈബിൾ കോളേജ് പ്രിൻസിപ്പാൾ ഡോ. നന്നു കെ. മരുമകനുമാണ്. മറ്റു വിവരങ്ങൾ പുറകാലെ അറിയിക്കുന്നതാണ്. ദുഃഖിതരായ കുടുംബാംഗങ്ങളുടെ ആശ്വാസത്തിനായി പ്രാർത്ഥിക്കുക.