പ്രാർത്ഥനക്ക്
അസംബ്ളീസ് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകൻ ആയിരുന്ന പരേതനായ പാസ്റ്റർ സി സി ജോയിക്കുട്ടിയുടെ സഹധർമണിയും, എ.ജി പട്ടാഴി സഭാ ശുശ്രൂഷകൻ പാസ്റ്റർ റെജിമോൻ സി ജോയിയുടെ മാതാവുമായ ചിന്നമ്മ ജോയ് തിങ്കളാഴ്ച്ച(7/7/2025)
വെഞ്ഞാറമൂട് ഗോകുലം ഹോസ്പിറ്റലിൽ പിത്താശയ സംബന്ധമായ സർജറിക്ക് വിധേയപെടുന്നു. എല്ലാ ദൈവദാസന്മാരുടെയും ദൈവമക്കളുടെയും പ്രാർത്ഥന ചോദിച്ചു കൊള്ളുന്നു.
