Logo

ബഥനി ബൈബിൾ കോളേജ് അക്കാദമിക് ഇയർ 2025


അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ബഥനി ബൈബിൾ കോളേജ് അക്കാദമിക് ഇയർ 2025 ഓപ്പണിങ് സെറിമണി ജൂലൈ 07 തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് പുനലൂർ ബഥേൽ ബൈബിൾ കോളേജ് പ്രിൻസിപ്പാൾ റവ.ഡോ. ജെയിംസ് ജോർജ്ജ് വെൺമണി ഉദ്ഘാടനം ചെയ്യുന്നു.

Related Posts