Logo

പ്രാർത്ഥനയ്ക്കു


പ്രാർത്ഥനയ്ക്കു

തിരുവനന്തപുരം ഈസ്റ്റ് സെക്ഷൻ മണലയം AG സഭയിൽ ശുശ്രുഷിക്കുന്ന Pr. W. യേശുദാസിന്റെ സഹധർമ്മിണീ സൗഖ്യമില്ലാതെ വളരെ സീരിയസായി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ആയിരിക്കുന്നു ദൈവ ദാസൻമാരുടെയും ദൈവമക്കളുടെയും ആത്മാർത്ഥമായ  പ്രാർത്ഥന ആവശ്യപെടുന്നു