പ്രേത്യേക ശ്രെദ്ധയ്ക്ക്...
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് കമ്മറ്റിയുടെ നേതൃത്വത്തിൽ പറന്തൽ, എ ജി കൺവൻഷൻ സെന്ററിൽ വച്ച് 2025 സെപ്തബർ 8 തിങ്കളാഴ്ച മുതൽ ഒക്ടോബർ 17 വെള്ളിയാഴ്ച്ച വരെ നടത്തപ്പെടുന്ന 40 ദിവസത്തെ ഉപവാസ പ്രാർത്ഥനയിൽ ഗാന ശുശ്രൂഷയ്ക്കും, സംഗീത ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനും, ആത്മീയ ആരാധനകൾക്കും സ്വമേധയായി സേവനം ചെയ്യുവാൻ താല്പര്യമുള്ളവർക്ക് (കുറഞ്ഞത് 3 ദിവസം 3 സ്ലോട്ട് വീതം) ഡിസ്ട്രിക്ട് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ: +91 85474 43635 (വാട്സ് ആപ്പ്), 9539195485.
