കോട്ടയം കളത്തിപടി അസംബ്ലീസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകൻ Pr സജി ജേക്കബ് ശ്വാസംമുട്ടിനാലും,ഷുഗറിന്റെ രോഗത്താലും പ്രയാസപ്പെട്ടു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡിമിറ്റ് ആയിരിക്കുന്നു അദ്ദേഹത്തിന്റെ സൗഖ്യത്തിനായി എല്ലാവരും പ്രാർത്ഥിക്കുക ….
എന്ന്
കോട്ടയം സെക്ഷൻ പ്രസ്ബിറ്റർ
