പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു
അസംബ്ലീസ് ഓഫ് ഗോഡ് സഭയിലെ ഒരു സീനിയർ ദൈവദാസനും കറവൂർ എ.ജി സഭാഗവും ആയ pr. ജോയിക്കുട്ടി ഹാർട്ട് സംബദ്ധമായ അസുഖത്താൽ പുനല്ലൂർ താലൂക്ക് ഹോസ്പ്പിറ്റലിൽ അഡ്മിറ്റ് ആണ് ദൈവദാസന്റെ പൂർണ്ണ വിടുതലിനായി പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു
