Logo

പ്രാർത്ഥനയ്ക്ക്


ദൈവനാമത്തിന് മഹത്വം 
 

നെടുംകണ്ടം സെക്ഷനിൽ മാങ്ങാത്തൊട്ടി A .G സഭയിൽ ശുശ്രൂഷിക്കുന്ന ദൈവദാസൻ പാസ്റ്റർ റോജി മാത്യു, താൻ സഞ്ചരിച്ച ബൈക്ക് ജീപ്പുമായി കൂട്ടിയിടിച്ച് ദൈവദാസന്റെ വലതുകാൽ ഒടിയുവാൻ ഇടയായി. വ്യാഴാഴ്ച (31/07/2025) ആണ് ഓപ്പറേഷൻ  നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്.  എല്ലാ ദൈവദാസന്മാരും ആത്മാർത്ഥമായി പ്രാർത്ഥിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.  എന്ന്,
Pr.Shine Mathew (Presbyter)

Related Posts