പ്രാർത്ഥിക്കുക🙏
പന്തളം സെക്ഷനിൽ തുമ്പമൺ സഭാംഗവും സെക്ഷനിലെ ഒരു ശുശ്രൂഷകനുമായ പാസ്റ്റർ തോമസ്കുട്ടി പി എസ്, രോഗബാധിതനായി കിടക്കയിലായിരിക്കുന്നു. കൂടാതെ തന്റെ മരുമകൾ
ജോയ്സ് ബ്രയിൻ ട്യൂമർ നിമിത്തം സർജ്ജറികൾ പലതു കഴിഞ്ഞു ആശുപത്രിയിൽ ആയിരിക്കുന്നു. എല്ലാ ദൈവമക്കളും ഇവരുടെ സൗഖ്യത്തിനായി പ്രാർത്ഥിക്കുക.
