Logo

സി എ പൊതിച്ചോറ് വിതരണം


സി എ പൊതിച്ചോറ് വിതരണം

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ക്രൈസ്റ്റ് അമ്പാസിഡേഴ്സ് പൊതിച്ചോറ് വിതരണം 2025 ആഗസ്റ്റ് 15 നു കുന്നംകുളം മുതൽ പാറശാല വരെ എല്ലാ സെക്ഷനുകളിലും സി എ കമ്മറ്റിയുമായി സഹകരിച്ചു ഗവ.ആശുപത്രികളിൽ പൊതിച്ചോറ് വിതരണം നടക്കുന്നു.

Related Posts