Logo

നിത്യതയിൽ


നിത്യതയിൽ

തിരുവനന്തപുരം: പരേതനായ പാസ്റ്റർ A.T.തങ്കച്ചൻ    അവർകളുടെ ഭാര്യ സിസ്റ്റർ.ശ്യാമള(70) ഇന്ന് വെളുപ്പിന് കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്ക്കാരം പിന്നീട്. തിരുവനന്തപുരം വെസ്റ്റ് സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ സാബു T. സാമിന്റെ ഭാര്യ മാതാവാണ് പരേത.കുടുംബാംഗങ്ങളുടെ ആശ്വാസത്തിനായി പ്രാർത്ഥിക്കണമെ