പ്രീയരെ, അസംബ്ലിസ് ഓഫ് ഗോഡ് റാന്നി വെസ്റ്റ് സെക്ഷനിൽപെട്ട എഴോലി സഭംഗവും നമ്മുടെ ഡിസ്ട്രിക്ടിലെ ഒരു സീനിയർ ശുശ്രുഷകനുമായ Pr. Thomas K. J ഷുഗറിന്റെ പ്രയാസത്താൽ ഇടതു കാലിന്റെ വെള്ളയിൽ ഉണ്ടായ വ്രണം തിരുവല്ല മെഡിക്കൽ മിഷ്യൻ ആശുപത്രിയിൽ വെച്ചു സർജറി കഴിഞ്ഞു രണ്ടാഴ്ച ചികിത്സ നടത്തി എങ്കിലും ഭേദം ആകാതിരുന്നതിനാൽ തുടർന്നുള്ള ചികിത്സ പായിപ്പാട് നാലുകോടി യിലുള്ള സെയിന്റ് റീത്ത ആശുപത്രിയിൽ തുടരുകയാണ്. ഇപ്പോഴും ഭേദം ആയിട്ടില്ല. വിദഗ്ദ ചികിത്സക്കായി മറ്റൊരു ആശുപത്രിയിൽ പോകേണം. സാമ്പത്തിക ആവശ്യങ്ങൾക്കായി, മാനസിക കരുത്തിനായി, പൂർണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.
(സെക്ഷൻ പ്രസ്ബിറ്റർ Pr. C. V Abraham)
