പ്രത്യേക അറിയിപ്പ്
മലയാളം ഡിസ്ട്രിക്ടിലെ ശുശ്രൂഷകന്മാരുടെ 2025 -26 ലെ ക്രെഡൻഷ്യൽ കാർഡുകൾ ഡിസ്ട്രിക്ട് ഓഫീസിൽ നിന്നും അതാതു സെക്ഷൻ പ്രെസ്‌ബെറ്റർമാരോ അവർ ചുമതലപ്പെടുത്തുന്നവരോ നേരിട്ട് വന്നു 11 -08 -2025 (തിങ്കളാഴ്ച രാവിലെ 10 .30 മുതൽ) വാങ്ങാവുന്നതാണ്. കാർഡൊന്നിന് 50 രൂപ ഓഫീസിൽ അടക്കേണ്ടതാണ്.
റവ. തോമസ് ഫിലിപ്പ്
സെക്രട്ടറി
