കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു
അഞ്ചൽ സെക്ഷനിൽ ഏറം സഭാ ശുശ്രൂഷകൻ പാസ്റ്റർ എൽ. സന്തോഷിൻ്റെ ഭാര്യാമാതാവ് (സിസ്റ്റർ മേരിയുടെ മാതാവ്) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്ക്കാര ശുശ്രൂഷകൾ ഇന്ന് (21/08/25, വ്യാഴം) ഉച്ചക്ക് 12 മണിക്ക് AG അഞ്ചൽ സെക്ഷൻ്റ ആനക്കുളത്തുളള സെമിത്തേരിയിൽ നടക്കും.
ദുഃഖാർത്തരായ കുടുംബാംഗങ്ങളുടെ ആശ്വാസത്തിനായി പ്രാർത്ഥിക്കുവാൻ അറിയിക്കുന്നു.
റവ. തോമസ് ഫിലിപ്പ്
സെക്രട്ടറി
