Logo

നിത്യതയിൽ


നിത്യതയിൽ

വർഗീസ് സർ ഇന്നു പ്രഭാതത്തിൽ നിത്യതയിൽ ചേർക്കപ്പെട്ടു. ദുഃഖത്തിൽ ആയിരിക്കുന്ന ബന്ധുമിത്രാദികളെ പ്രാർത്ഥനയിൽ ഓർത്താലും.. സംസ്ക്കാര ശുശ്രൂഷ പിന്നീട്.. നിര്യാതനായ ശ്രീ. വി.ഇ. വര്‍ഗീസ് സാറിന്‍റെ ദേഹവിയോഗത്തില്‍ സൗത്ത് ഇന്‍ഡ്യാ അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് കമ്മറ്റിയുടെ അനുശോചനം രേഖപ്പെടുത്തുന്നു. മലയാളം ഡിസ്ട്രിക്ടിനുവേണ്ടി അദ്ദേഹം ചെയ്ത സേവനങ്ങളെ ഇവിടെ അനുസ്മരിക്കുന്നു. പല വര്‍ഷങ്ങള്‍ അദ്ദേഹം മലയാളം ഡിസ്ട്രിക്ട് ഓഫീസ് അഡ്മിനിസ്ട്രേറ്റര്‍ ആയും ചില വര്‍ഷങ്ങള്‍ കടയ്ക്കല്‍ ഏ.ജി. പബ്ലിക് സ്കൂളിന്‍റെ അഡ്മിനിസ്ട്രേറ്ററായും ബോര്‍ഡ് മെമ്പറായും സേവനം അനുഷ്ഠിട്ടിട്ടുണ്ട്. കൂടാതെ മലയാളം ഡിസ്ട്രിക്ടിന്‍റെ നിയമോപദേഷ്ടാവായും മലയാളം ഡിസ്ട്രിക്ടിന്‍റെ ചര്‍ച്ച് ട്രിബ്യൂണല്‍ അംഗമായും അനേക വര്‍ഷങ്ങള്‍ അദ്ദേഹം സേവനം ചെയ്തു.
അദ്ദേഹത്തിന്‍റെ ദേഹവിയോഗത്തില്‍ കുടുംബത്തിന്‍റെ ദുഃഖത്തില്‍ മലയാളം ഡിസ്ട്രിക്ട് പങ്കുചേരുന്നു.

Related Posts