പ്രാർത്ഥനയ്ക്കു
ഇടയ്ക്കാട് സഭാശുശ്രൂഷകൻ പാസ്റ്റർ ടി മത്തായിക്കുട്ടി ഇന്നലെ രാത്രി കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ വീണു തലയ്ക്ക് അൽപം മുറിവു പറ്റി കല്ലിശ്ശേരി ആശുപത്രിയിൽ അഡ്മിറ്റായിരിക്കുന്നു. സൗഖ്യത്തിനായി ദൈവമക്കൾ പ്രാർത്ഥിക്കുമല്ലോ.
