Logo

പ്രാർത്ഥിക്കുവാൻ അറിയിക്കുന്നു.


കാട്ടാക്കട സെക്ഷനിൽ സമാധാനപുരം സഭാശുശ്രൂഷകൻ പാസ്റ്റർ ഡി റോബിൻസൺ ഹൃദയ സംബന്ധമായ അസുഖത്താൽ  തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ്‌ ആയിരിക്കുന്നു. നാളെ ആഞ്ജിയോപ്ലാസ്റ്ററി ആണ്. തന്റെ പൂർണ്ണ സൗഹ്യത്തിനായും ആശ്വാസത്തിനായും പ്രാർത്ഥിക്കുവാൻ അറിയിക്കുന്നു.
 

സെക്ഷൻ സെക്രട്ടറി 
പാസ്റ്റർ ഷിബുരാജ്

Related Posts