നിത്യതയിൽ..
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് നെടുംങ്കണ്ടം സെക്ഷനിൽ കുളപ്പാറച്ചാൽ സഭാ ശുശ്രൂഷകൻ പാസ്റ്റർ ബിനുമോൻ മാത്യു 3 മണിക്ക് താൻ പ്രിയം വെച്ച കത്തൃസന്നിധിയിൽ ചേർക്കപ്പെടുവാനി.
സംസ്ക്കാര ശുശ്രൂഷ വിവരങ്ങൾ
നാളെ (22/09/2025) രാവിലെ11am ന് ബോഡി കുളപ്പറച്ചാൽ സഭയിൽ പൊതുദർശനത്തിന് വെക്കും നാലുമണിക്ക് ശേഷം ബോഡി തൃശ്ശൂരിലേക്ക് കൊണ്ടുപോകും. ചൊവ്വാഴ്ച (23/09/2025) രാവിലെ 9 am മുതൽ 11 മണി വരെ മുരുക്കുംപാറ ഐപിസി സഭയിൽ വെച്ച് അസംബ്ലീസ് ഓഫ് ഗോഡ് നെടുങ്കണ്ടം സെക്ഷന്റെ നേതൃത്വത്തിൽ ശുശ്രൂഷകൾ നടത്തപ്പെടുന്നതാണ്.പിന്നീട് കരിപ്പാകുന്ന് സെമിത്തേരിയിൽ ഐപിസി യുടെ നേതൃത്വത്തിൽ ശുശ്രൂഷകൾ നടത്തപ്പെടും.
റൂട്ട്: തൃശ്ശൂരിൽ നിന്നും പീച്ചി റോഡിലാണ് മുരുക്കുംപാറ ഐപിസി സഭ ഉള്ളത്.
എന്ന്,
Pr. Shine Mathew
(Presbyter)
