Logo

പ്രത്യേക പ്രാർത്ഥനക്ക്


പ്രത്യേക പ്രാർത്ഥനക്ക്

എ ജി ഓഫീസ് സ്റ്റാഫ് ഷാജി ബുധനൂറിന്റെ ഭാര്യ റൂബിയെ ഹൃദയ സംബന്ധമായ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അഡ്മിറ്റ്  ചെയ്തിരിക്കുന്നു. പ്രിയ സഹോദരിയുടെ പരിപൂർണ്ണ വിടുതലിനായി എല്ലാവരുടെയും പ്രാർത്ഥന ആവശ്യപ്പെടുന്നു.

റവ. തോമസ് ഫിലിപ്പ് 
സെക്രട്ടറി

Related Posts