Logo

പ്രാർത്ഥന ചോദിക്കുന്നു.


തിരുവല്ല സെക്ഷനിൽ പുളിക്കീഴ് സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ. V. I. യോഹന്നാൻ തറയിൽ തെന്നി വീണ്, ഹിപ്പിന്റെ ബോൾ പൊട്ടി, ഇന്ന് ഒരു സർജറിക്കായി, കല്ലിശ്ശേരി  കെഎം ചെറിയാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. പ്രാർത്ഥന ചോദിക്കുന്നു.

Related Posts