40 ദിവസത്തെ ഉപവാസ പ്രാർത്ഥനയുടെ സമാപന യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് 40 ദിവസത്തെ ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും അവസാന ദിനമായ 2025 ഒക്ടോബർ 17 വെള്ളിയാഴ്ച്ച രാവിലെ 9 മണി മുതൽ സമാപന യോഗവും കർതൃമേശയും പറന്തൽ എജി കൺവൻഷൻ ഗ്രൗണ്ടിൽ നടക്കുന്നു. ഏവരെയും സ്വാഗതം ചെയ്യുന്നു.
