നിത്യതയിൽ


നിത്യതയിൽ

പാത്താമുട്ടം സഭയുടെ മുൻ ശുശ്രൂഷകനും ചങ്ങനാശ്ശേരി സെക്ഷൻ മുൻ പ്രസ്ബിറ്ററും ഇപ്പോൾ ദോഹ ഏ ജിയുടെ പാസ്റ്ററുമായ, പാ. റോയി വർഗീസിന്റെ വാത്സല്യ പിതാവ് അല്പസമയം മുൻപ് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങൾക്കായി പ്രാർത്ഥിക്കുക. സംസ്കാര വിവരം പിന്നാലെ അറിയിക്കുന്നതാണ്