ഇമ്പങ്ങളുടെ പറുദീസയിൽ
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കായംകുളം സെക്ഷനിലെ കോമല്ലൂർ സഭയുടെ ശുശ്രൂഷകനായ പാസ്റ്റർ ടി ഓ വര്ഗീസ് (ജെയ് കൊല്ലകടവ്) ൻറെ മാതാവ് അമ്മിണി (86) നിര്യാതയായി.
സംസ്ക്കാര ശുശ്രുഷ: നാളെ (08 - 01 - 2026) രാവിലെ 9 ന് കൊല്ലകടവിലുള്ള വസതിയിൽ.
തുടർന്ന് 10 മണി മുതൽ 12.15 വരെ പൊതുദർശനം കൊല്ലകടവ് ബഥേൽ അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൽ.
സംസ്ക്കാരം 12.30 ന് കൊല്ലകടവ് ബഥേൽ അസംബ്ലീസ് ഓഫ് ഗോഡ് സെമിത്തേരിയിൽ.
എ. ജി. ഹെഡ് ഓഫീസിൽ പെൻഷൻ ഫണ്ട് സംബന്ധമായ കമ്പ്യൂട്ടർ കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത് പാസ്റ്റര്‍ ടി. ഒ. വർഗീസ് (ജെയ് കൊല്ലകടവ്) ആയിരുന്നു.
ദുഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്തു ഏവരും പ്രാർത്ഥിച്ചാലും.
റവ. തോമസ് ഫിലിപ്പ്
സെക്രട്ടറി