ശുശ്രൂഷകന്മാരുടെ ശ്രദ്ധയ്‌ക്ക്
2025 ഡിസംബർ 7 ബൈബിൾ സൻഡേ ആയി നാം ക്രമീകരിച്ച്, അന്നേ ദിവസം ബൈബിൾ സൊസൈറ്റിക്ക് വേണ്ടി പ്രത്യേക സ്തോത്രകാഴ്ച്ച ശേഖരിച്ചിരുന്നുവല്ലോ, അത് എല്ലാ സഭകളും ശുശ്രൂഷകന്മാർ മുഖാന്തരം സെക്ഷൻ പ്രസ്ബിറ്റർമാരെ ഏൽപ്പിക്കേണ്ടതും 2026 ജനുവരി 15 ന് മുൻപായി ഡിസ്ട്രിക്റ്റ് ഓഫീസിൽ പ്രസ്ബിറ്റേഴ്സ് അടയ്‌ക്കേണ്ടതുമാണ്.
പാസ്റ്റർ. തോമസ് ഫിലിപ്പ്
സെക്രട്ടറി