പ്രാർത്ഥന അഭ്യർത്ഥിച്ചുകൊള്ളുന്നു.


അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് നെയ്യാറ്റിൻകര സെക്ഷനിലെ അയിരൂർ സഭാ ശുശ്രൂഷകനും ബഥനി ബൈബിൾ കോളേജിലെ അധ്യാപകനുമായ പാസ്റ്റർ ഡി. സോളമന്റെ മാതാവ് ഹൃദയസംബന്ധമായ രോഗത്താൽ കാരക്കോണം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു  എന്നാൽ കാലിലുണ്ടായ ഒരു പൊട്ടൽ നിമിത്തം നാളെ രാവിലെ അടിയന്തരമായി ഒരു ശസ്ത്രക്രിയയ്ക്ക് വിധേയപ്പെടുന്നു. ഏവരുടെയും പ്രാർത്ഥന അഭ്യർത്ഥിച്ചുകൊള്ളുന്നു.

Related Posts