2025 ൽ ട്രാൻസ്ഫറായ ശുശ്രൂഷകരുടെ ശ്രദ്ധയ്ക്ക്.
2025 ൽ സ്‌ഥലം മാറിയ ശുശ്രൂഷകർ ജനുവരി മുതൽ ഏപ്രിൽ മാസം വരെ ഉള്ള ദശാംശം മുൻ സെക്ഷനിൽ തന്നെ അടയ്‌ക്കേണ്ടതാണ്.
സെക്ഷൻ പ്രെസ്ബിറ്റർമാർ പുതുതായി വന്ന ശുശ്രൂഷകരെ മേൽ പറഞ്ഞ ക്രമീകരണത്തിൽ മുൻ സെക്ഷനിൽ ദശാംശം അടയ്ക്കുവാൻ ഓർമ്മിപ്പിക്കേണ്ടതുമാണ്.
പാസ്റ്റർ. തോമസ് ഫിലിപ്പ്
സെക്രട്ടറി