നിത്യതയിൽ പ്രവേശിച്ചു


കൊല്ലം സെക്ഷനിൽ തങ്കശ്ശേരി സഭാശുശ്രൂഷകൻ പാസ്റ്റർ.കൊച്ചുകോശിയുടെ ഭാര്യമാതാവും അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗവുമായ ശ്രീമതി. ചെല്ലമ്മ ഡാനിയേൽ (Retd.Teacher 99 വയസ്സ്) ഞായറാഴ്ച നിത്യതയിൽ  പ്രവേശിച്ചു. കാർത്തികപ്പള്ളി പുളിമൂട്ടിൽ കുടുംബാംഗമാണ്.  1953 മുതൽ കൊല്ലം ഏ.ജി സഭയുടെ അംഗമായി തുടർന്നു വരികയും സുവിശേഷപ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തവും വഹിച്ചിരുന്നു. സംസ്‌കാര ശുശ്രൂഷ വെള്ളിയാഴ്ച കൊല്ലം AG ചർച്ചിലെ ശുശ്രൂഷയ്ക്കു ശേഷം പോളയത്തോട് സെമിത്തേരിയിൽ. 
ഭർത്താവ്: പരേതനായ ഒ.ഡാനിയേൽ (റിട്ട.പോസ്റ്റ്മാസ്റ്റർ) 
മകൾ :അന്നമ്മ മാത്യു (കൊച്ചുമോൾ) മരുമകൻ:പാസ്റ്റർ.കൊച്ചുകോശി(ഏ.ജി,തങ്കശ്ശേരി)
കൊച്ചുമക്കൾ: ഡാനിയേൽ കോശി (കാനഡ)
ഡേവിഡ്.കെ. കോശി

Related Posts