എല്ലാവരുടെയും പ്രാർത്ഥന ആവശ്യപ്പെടുന്നു


അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ.ടിജെ സാമുവൽ സാറിന്റെ  പ്രത്യേക നിർദ്ദേശപ്രകാരം, 2026 ജനുവരി 19, 20 ദിവസങ്ങളിൽ (തിങ്കൾ-ചൊവ്വ)  സാറും കുടുംബവും ഉൾപ്പെടെ 24 പേരടങ്ങുന്ന ഒരു പ്രാർത്ഥന സംഘം നമ്മുടെ ജനറൽ കൺവെൻഷന് മുൻപേ എല്ലാ സെക്ഷനുകളിലും കൂടി സഞ്ചരിച്ചു പ്രാർത്ഥിക്കുവാൻ ആഗ്രഹിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥന ആവശ്യപ്പെടുന്നു.

Pr. Jomon Kuruvilla 
Prayer Department

Related Posts