ക്രിസ്തീയ ദൈവശാസ്ത്രം പെന്തക്കോസ്ത് വീക്ഷണം രണ്ടാമത് എഡിഷൻ ബുക്കിംഗ് തുടരുന്നു
പാസ്റ്റർ ടി.ജെ. സാമുവേൽ എഡിറ്ററായി ഇരുപത്തിരണ്ട് ദൈവശസ്ത്രജ്ഞർ ചേർന്നെഴുതിയ ദൈവശാസ്ത്ര ഗ്രന്ഥമായ ക്രിസ്തീയ ദൈവശാസ്ത്രം
പെന്തക്കോസ്ത് വീക്ഷണം
രണ്ടാമത് എഡിഷൻ
ബുക്കിംഗ് തുടരുന്നു. പാസ്റ്റർ ടി.ജെ. സാമുവേൽ ദീർഘ വർഷങ്ങളായി മനസിൽ കൊണ്ട് നടന്നതും കഴിഞ്ഞ അഞ്ച് വർഷത്തെ സജീവമായ പ്രവർത്തനങ്ങളും കൊണ്ട് ദൈവകൃപയാൽ ഈ പുസ്തകം സമൂഹത്തിന് സമർപ്പിക്കാൻ കഴിഞ്ഞു. ജനുവരി 26 ന് പ്രസിദ്ധീകരിച്ച പുസ്തകം ഒന്നാമത് എഡിഷൻ പൂർണമായും പ്രീപബ്ലിക്കേഷൻ വഴി ബുക്ക് ചെയ്തവർക്കാണ് വിതരണം ചെയ്തത്.
രണ്ടാമത് എഡിഷൻ ബുക്കിംഗ് തുടരുന്നു
പുസ്തകം ആവശ്യപ്പെട്ടു നിരവധി പേർ ബന്ധപ്പെടുന്നതിനാൽ രണ്ടാമത് എഡിഷൻ താമസിക്കാതെ പ്രസിദ്ധീകരിക്കുവാൻ ആലോചിക്കുന്നു. 1501 രൂപയാണ് രണ്ടാമത് എഡിഷൻ ലഭിക്കുവാൻ നല്കേണ്ടത്. ഓരോ കുടുംബത്തിലും ഒരു പുസ്തകം ഉണ്ടാവേണ്ടതാണ്.
പുസ്തകം ബുക്ക് ചെയ്യുവാൻ
ഇതിനൊപ്പമുള്ള QR Code സ്കാൻ
ചെയ്ത് 1501 രൂപ അസംബ്ലീസ് ഓഫ്
ഗോഡ് മലയാളം ഡിസ്ട്രിക്ടിൻ്റെ
അക്കൗണ്ടിലേക്ക് അയക്കുക
അയച്ചതിൻ്റെ സ്ക്രീൻ ഷോട്ടും അയച്ച അക്കൗണ്ട് ഉടമയുടെ പൂർണമായ പേരും സ്ഥലവും സഭയും വാട്സാപ്പ് നമ്പരും ഷാജൻ ജോൺ ഇടയ്ക്കാട് 7356899830 എന്ന വാട്സാപ്പ് നമ്പരിലേക്ക് അയക്കുക.
