പ്രാർത്ഥന ചോദിക്കുന്നു


കുമളി സെക്ഷൻ സെക്രട്ടറിയും പുറ്റടി  സഭാ ശുശ്രുഷകനുമായ പാസ്റ്റർ ജോജി ജോസഫിന്റെ ഭാര്യ ഷൈനി ജോജിയെ തലവേദനയെ തുടർന്ന് ബ്ലഡ്‌ പ്രഷർ കൂടി ഇന്ന് തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നു.. നാളെ നട്ടെല്ലിൽ നിന്നും ഫ്ലൂയിട് എടുത്തു പ്രഷർ ചെക്ക് ചെയ്യണം എന്ന് പറഞ്ഞിരിക്കുന്നു എല്ലാ ദൈവദാസ്സൻ മാരുടെയും ദൈവമക്കളുടെയും പ്രാർത്ഥന ചോദിക്കുന്നു. 

Pr ജോജി ജോസഫ്

Related Posts