പ്രേത്യേക പ്രാർത്ഥനയ്ക്ക്


പ്രേത്യേക പ്രാർത്ഥനയ്ക്ക്

അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് കമ്മറ്റി അംഗം റവ.ബാബു വർഗീസ് കഴിഞ്ഞ ദിവസം ട്രെയിനിൽ നിന്ന് ഇറങ്ങി ഭവനത്തിലേക്ക് നടന്നു പോകുമ്പോൾ വഴുതി വീഴുകയും തോളെല്ലിന് സാരമായ ക്ഷതം ഉണ്ടാവുകയും ചെയ്തു. പൂർണമായ വിടുതലിനു ദൈവമക്കളുടെ പ്രാർത്ഥന ചോദിക്കുന്നു.

തോമസ് ഫിലിപ്പ് 
സെക്രട്ടറി