* _പ്രത്യേക പ്രാർത്ഥനയ്ക്ക്.._🔺
പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ഇപ്പോൾ നടക്കുന്ന കനത്ത യുദ്ധവും സംഘർഷവും അനുഭവിക്കുന്ന രാജ്യങ്ങൾക്കായി നമ്മുക്ക് പ്രാർത്ഥിക്കാം.
പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിലുള്ള എല്ലാ സഭകളെയും ശുശ്രൂഷകരെയും ഓർത്ത് ഇന്നത്തെ സഭായോഗത്തിൽ പ്രത്യേക സമയം മാറ്റി വച്ച് ഈ വിഷയങ്ങളെ ഓർത്ത് ആത്മാർത്ഥമായി പ്രാർഥിച്ചാലും,
യുദ്ധക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ സുരക്ഷയ്ക്കും സമാധാനത്തിനും ദൈവിക ഇടപെടൽ ഉണ്ടാകുവാൻ നമുക്ക് പ്രത്യേകം പ്രാർത്ഥിക്കാം
പാസ്റ്റർ. തോമസ് ഫിലിപ്പ്
സെക്രട്ടറി