ചാരിറ്റി ഡിപ്പാർട്ട്മെന്റ് വീൽചെയർ വിതരണം
ബഹുമാനപ്പെട്ട പ്രസ്ബിറ്റേഴ്സിന്റെ ശ്രദ്ധക്ക്
AGMDC ചാരിറ്റി ഡിപ്പാർട്മെന്റിന്റെ വീൽചെയർ വിതരണം ആരംഭിക്കുന്നു. താലൂക് ആശുപത്രികൾ, ഹെൽത് സെന്ററുകൾ തുടങ്ങി ഗവൺമെന്റിനോട് ബന്ധപ്പെട്ട ഏത് ആതുരാലയങ്ങളിലും നൽകാം.
പ്രാഥമിക വിതരണത്തിന്റെ ഭാഗമായി ഒരു സെക്ഷനിൽ ഒരു വീൽചെയർ എന്ന കണക്കിൽ ആയിരിക്കും വിതരണം.
സെക്ഷന്റെ പേര്, വീൽചെയർ നൽകാൻ ഉദ്ദേശിക്കുന്ന സ്ഥാപനം എന്നീ വിവരങ്ങൾ 10/03/2026 തീയതിക്കു മുൻപായി ചാരിറ്റി കൺവീനർ പാസ്റ്റർ പി. ബേബിയുടെ 9847963461 എന്ന വാട്സ്ആപ്പ് നമ്പറിൽ ടെക്സ്റ്റ് മെസ്സേജ് ആയി ദയവായി അറിയിക്കുക. നന്ദി.